¡Sorpréndeme!

കോണ്‍ഗ്രസില്‍ രാഹുലിന്റെ പുത്തന്‍ ചാണക്യതന്ത്രങ്ങള്‍ | Oneindia Malayalam

2020-09-12 14,085 Dailymotion


Will Rahul Gandhi Take Over The Congress President Post; These Are The Possiibilities

പാര്‍ട്ടിയില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കഴിഞ്ഞ ദിവസം ഉടച്ച് വാര്‍ത്തത്. അടിമുടി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് കത്തയച്ച വിമതരെ വെട്ടി നിരത്തിക്കൊണ്ടാണ് പുതിയ കമ്മിറ്റികള്‍ എന്നത് ശ്രദ്ധേയമാണ്. കത്തെഴുതിയവരില്‍ പ്രമുഖനായ ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടാണ് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചത്.